മേപ്പടിയാന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച ആള്‍ക്കെതിരെ കേസ്
മേപ്പടിയാന്റെ വ്യാജപതിപ്പ് ഫെയ്‌സ് ബുക്കിലൂടെയും ടെലിഗ്രാമിലൂടെയും പ്രചരിപ്പിച്ച മലപ്പുറം സ്വദേശി ജസീമിനെതിരെ ഉണ്ണിമുകുന്ദന്‍ ഫിലിം പ്രൈവറ്റ് ലിമിറ്റഡിന്റെ സാരഥിയും നടന്‍ ഉണ്ണി മുകുന്ദന്റെ അച്ഛനുമായ മുകുന്ദന്‍ മടത്തിപ്പറമ്പില്‍ ...