ഉണ്ണി മുകുന്ദന്റെ റിയലിസ്റ്റിക് ഫൺ മൂവി ‘ഷെഫീക്കിന്‍റെ സന്തോഷം’, പോസ്റ്റർ പുറത്ത്
ഉണ്ണി മുകുന്ദന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് 'ഷെഫീക്കിന്‍റെ സന്തോഷം'. ഒരു റിയലിസ്റ്റിക് ഫൺ എന്റർടൈനർ ആയിരിക്കും ചിത്രമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. നവാഗതനായ അനൂപ് ...