ബ്രോഡാഡിയിലും 12th Man ലും ഉണ്ണി മുകുന്ദന്‍
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡിയുടെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടെ അവിടുന്ന് ലഭിക്കുന്ന പുതിയ വാര്‍ത്ത അനുസരിച്ച് ഉണ്ണിമുകുന്ദനും ആ ചിത്രത്തിന്റെ ഭാഗമാകുന്നു. ആശിര്‍വാദ് സിനിമാസ് ...