കുഞ്ഞാറ്റയ്ക്ക് പിറന്നാളാശംസകളുമായി മനോജ് കെ. ജയനും ഉര്‍വ്വശിയും
മകള്‍ കുഞ്ഞാറ്റയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് മനോജ് കെ. ജയനും ഉര്‍വ്വശിയും. ഇരുവരും സമൂഹമാധ്യമത്തിലൂടെ മകള്‍ക്ക് ആശംസകള്‍ പങ്കുവച്ചു. View this post on Instagram ...
മകള്‍ കുഞ്ഞാറ്റയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് മനോജ് കെ. ജയനും ഉര്‍വ്വശിയും. ഇരുവരും സമൂഹമാധ്യമത്തിലൂടെ മകള്‍ക്ക് ആശംസകള്‍ പങ്കുവച്ചു. View this post on Instagram ...
സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി അവരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുന്ന ഒരു സ്ത്രീപക്ഷ സിനിമയാണ് എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന് ചിത്രത്തിന്റെ ...
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി പൃഥ്വിരാജിനെയും, മികച്ച നടിമാരായി ഉര്‍വ്വശിയെയും ബിന ആര്‍ ചന്ദ്രനെയും, മികച്ച സംവിധായകനായി ബ്ലെസിയെയും തെരഞ്ഞെടുത്തു. മമ്മൂട്ടി കമ്പനി ...
ഉര്‍വ്വശിയും പാര്‍വ്വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഉള്ളൊഴുക്ക് ജൂണ്‍ 21 ന് റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം തിരക്കഥയെഴുതി ...
എവര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറില്‍ പ്രശസ്ത ചലച്ചിത്ര താരം ഉര്‍വ്വശി, ഫോസില്‍ഹോള്‍ഡിംഗ്‌സ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് എല്‍. ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്. ചിത്രത്തിന്റെ ...
ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ജയന്‍ ചേര്‍ത്തല എന്ന രവീന്ദ്ര ജയന്റെ അരങ്ങേറ്റം. ഷാജി എം., ദിലീപ് തുടങ്ങിവരുടെ കീഴില്‍ അസോസിയേറ്റായിരുന്നു. പിന്നീട് അഭിനേതാവായി. നിരവധി ചലച്ചിത്രങ്ങളില്‍ ചെറുതും വലുതുമായ ...
ജെ ആന്‍ഡ് എ പ്രൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സ്റ്റീഫന്‍ എം ജോസഫ് തിരക്കഥയും സംവിധാനവും ചെയ്യുന്ന തമിഴ് ചിത്രമാണ് 'യോസി'. പ്രശസ്ത നടി ഉര്‍വശിയുടെ സഹോദരപുത്രനും പുതുമുഖമായ ...
ഒട്ടെറെ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു പറ്റിയ താരങ്ങളാണ് ജഗതി ശ്രീകുമാറും ഉര്‍വ്വശിയും. അപകടത്തില്‍പ്പെട്ട് അഭിനയ ജീവിതത്തില്‍ ഇടവേളയെടുക്കേണ്ടി വന്ന ജഗതി ശ്രീകുമാര്‍ ഉര്‍വ്വശിക്കൊപ്പം ...
ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. റാണി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഉര്‍വ്വശി, ഭാവന, ഹണിറോസ്, അനുമോള്‍, മാലാ പാര്‍വ്വതി ...
ഉര്‍വ്വശിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാള്‍സ് എന്റര്‍പ്രൈസസ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ഒരു ദിവസം കൂടി കഴിഞ്ഞാണ് ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.