പൊതുവേദിയില്‍ നഗ്നവസ്ത്രമണിഞ്ഞ് ഉര്‍ഫി ജാവേദ്. വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ
ബോള്‍ഡ് ഫാഷന്‍ സ്റ്റൈലുകളാല് നിരന്തരം വിമര്‍ശനങ്ങള്‍ക്ക് ഏറ്റുവാങ്ങുന്ന ഉര്‍ഫി ജാവേദിന്റെ പുതിയ ലുക്കാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മുംബൈയില്‍ നടന്ന ഒരു ഫാഷന്‍ ഷോയിലാണ് നഗ്നവസ്ത്രമണിഞ്ഞ് ഉര്‍ഫി ...