‘എന്റെ വാലെന്റൈന്‍സ് ദിനം ഏറ്റവും മികച്ചതാക്കിയതിന് നന്ദി’ -നയന്‍താര
വാലെന്റൈന്‍സ് ദിനത്തില്‍ തന്റെ മക്കളായ ഉയിരിന്റെയും ഉലഗത്തിന്റെയും ഒപ്പമുള്ള പടം പങ്കുവെച്ചിരിക്കുകയാണ് നയന്‍താര. 'രണ്ടു പേരെയും ഞാന്‍ സ്നേഹിക്കുന്നു. എന്റെ വാലെന്റൈന്‍സ് ദിനം ഏറ്റവും മികച്ചതാക്കിയതിന് നന്ദി' ...