കാൻസറിനുള്ള പുതിയ വാക്സിൻ റഷ്യയുടെ അവകാശം ശരിയോ തെറ്റോ
കാൻസറിനുള്ള പുതിയ വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ ആരോഗ്യമന്ത്രാലയമാണ് കഴിഞ്ഞ ദിവസങ്ങളിൽ അവകാശപ്പെട്ടത്.അടുത്ത വർഷം ആദ്യം തന്നെ വാക്സിൻ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്തു തുടങ്ങുമെന്നും അവർ വ്യക്തമാക്കി ...