ലോകത്ത് പ്രണയിതാക്കളുടെ ദിനം ഇന്ന്; ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ; എന്താണ് ഈ ദിനത്തിന്റെ ചരിത്രം
ഉള്ളിലുള്ള പ്രണയം പങ്കുവയ്ക്കാനും പരസ്പരം സ്‌നേഹസമ്മാനങ്ങള്‍ കൈമാറാനുമായി പ്രണയിതാക്കൾ കാത്തിരുന്ന പ്രണയദിനംഇന്നാണ് . പലതരത്തിലുള്ള സമ്മാനങ്ങൾ നൽകിയാണ് ലോകത്ത് കാമുകന്മാരും കാമുകിമാരും ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ ...