വഞ്ചൂരിയൂരിലെ വെടിവെപ്പിനുപിന്നില്‍ വ്യക്തിപരമായ വൈരാഗ്യം; പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി
വ്യക്തിപരമായ വൈരാഗ്യമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെ (ജൂലൈ 28) തിരുവനന്തപുരത്ത് വഞ്ചൂരിയൂരിലാണ് മുഖം മറച്ച് എത്തിയ സ്ത്രീ ഷിനി എന്ന യുവതിയെ വെടിവെച്ചത്. വെടിയേറ്റ ...