വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വരുന്നു, മൂന്ന് മാസത്തിനുള്ളില്‍ ട്രാക്കിലെത്തും
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിലുകള്‍ മൂന്നു മാസത്തിനകം സര്‍വ്വീസ് തുടങ്ങുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കോട്ടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും നിരവധി പുതുമകളാണ് ട്രെയിനിനുള്ളതെന്നും മന്ത്രി വെളിപ്പെടുത്തി. ബെംഗളൂരുവിലെ ...