ഗായിക വാണി ജയറാം അന്തരിച്ചു
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നുതവണ സ്വന്തമാക്കിയ ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. പ്രായാധിക്യത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അവര്‍. മലയാളം, തമിഴ്, ...