സംഗീത സംവിധായകൻ മോഹൻ സിത്താരയുടെ ‘വരും കാത്തിരിക്കണം’ മ്യൂസിക് വീഡിയോ പുറത്തിറങ്ങി
മെലഡിയുടെ മാന്ത്രിക സ്പർശമുള്ള സംഗീത സംവിധായകൻ മോഹൻ സിത്താരയുടെ വരും കാത്തിരിക്കണം എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ബി കെ. ഹരിനാരായണൻ്റെ വരികൾക്ക് മോഹൻ സിത്താര സംഗീതവും ...