വെട്രി നായകന്‍. ‘ലോക് ഡൗണ്‍ നൈറ്റ്‌സ്’ ഫസ്റ്റ് ലുക്ക് വിജയ് ആന്റണി പ്രകാശനം ചെയ്തു
എട്ട് തോട്ടാക്കള്‍, ജീവി എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴ് സിനിമയില്‍ നായകനായി വേരുറപ്പിച്ച നടനാണ് വെട്രി. വെട്രി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലോക്ക് ഡൗണ്‍ നൈറ്റ്‌സ്.' ...