‘എനിക്കും വീട്ടിലെ നാല് പൂച്ചക്കുട്ടികള്‍ക്കും ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയാണ് സോപ്പ് വില്‍ക്കേണ്ടിവന്നത്’ – ഐശ്വര്യ ഭാസ്‌കര്‍
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് ഐശ്വര്യ ഭാസ്‌കര്‍. മുന്‍കാല ചലച്ചിത്ര നടി ലക്ഷ്മിയുടെ മകളും. ...