രണ്ട് വര്‍ഷത്തെ പ്രണയബന്ധം അവസാനിപ്പിച്ച് തമന്നയും വിജയ് വര്‍മ്മയും വേര്‍പിരിഞ്ഞു
തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയും നടന്‍ വിജയ് വര്‍മ്മയും വേര്‍പിരിഞ്ഞു. ബോളിവുഡ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തു വിട്ടത്. വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍നിന്നും നീക്കം ...