വിജയ് ചിത്രം ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം സെപ്റ്റംബര്‍ 5 ന് തിയറ്ററുകളില്‍
വിജയ് നായകനാവുന്ന ഏറ്റവും പുതിയചിത്രം 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമി'ന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്റിറിന്റെ കൂടെ റിലീസ് തീയതിയും പുറത്ത് വിട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 5 ...