പ്രേക്ഷകരെ വിറപ്പിച്ച വില്ലന്‍ ‘റാവുത്തര്‍’ അന്തരിച്ചു
വിയറ്റ്‌നാം കോളനിയിലെ വില്ലന്‍ കഥാപാത്രമായ 'റാവുത്തറെ' അനശ്വരനാക്കിയ തെലുങ്ക് നടന്‍ വിജയരംഗരാജു അന്തരിച്ചു. 70 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. കഴിഞ്ഞയാഴ്ച ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് ...