വിജയരാഘവന്‍ കേന്ദ്രകഥാപാത്രമാകുന്ന ഔസേപ്പിന്റെ ഒസ്യത്ത് മാര്‍ച്ച് ഏഴിന്
എണ്‍പതുകാരനായ ഔസേപ്പിനെ അഭ്രപാളികളില്‍ അനശ്വരമാക്കുകയാണ് വിജയരാഘവന്‍. നവാഗതനായ ശരത്ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം മെഗൂര്‍ ഫിലിംസിന്റെ ബാനറില്‍ എഡ്വേര്‍ഡ് ആന്റെണി നിര്‍മ്മിക്കുന്നു. നിരവധി ആഡ് ഫിലിമുകള്‍ ...