സ്വയം ട്രോളി നിവിന്‍ പോളി. ‘മലയാളി ഫ്രം ഇന്ത്യ’യുടെ പാട്ട് പുറത്തിറങ്ങി
മലയാളികള്‍ക്ക് ഇനി അഭിമാനത്തോടെ പാടി നടക്കാന്‍ അവരുടേത് മാത്രമായ ഒരു ആന്തം... പാട്ട് പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് ഡിജോ ജോസ് ആന്റണി ...