‘വര്‍ഷങ്ങള്‍ക്കു ശേഷം’ ഡബ്ബിംഗ് പൂര്‍ത്തിയായി. ചിത്രം ഏപ്രിലില്‍ റംസാന്‍ – വിഷു റിലീസായി എത്തുന്നു
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മിക്കുന്ന വര്‍ഷങ്ങള്‍ക്കു ശേഷം. വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് നായകന്മാരായി ...