സംവിധായകന് വിനു അന്തരിച്ചു
ഇരട്ട സംവിധായകരായ സുരേഷ്-വിനു കൂട്ടുകെട്ടിലെ വിനു നിര്യാതനായി. ഇന്ന് രാവിലെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ വച്ചായിപരുന്നു അന്ത്യം. അസുഖബാധിതനായി രണ്ടുദിവസം മുമ്പ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. വയറ്റില്‍ ഫ്ളൂയിഡ് ...