വിഴിഞ്ഞം തുറമുഖം ; കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. വരുമാന വിഹിതം പങ്കുവയ്ക്കണമെന്ന നിലപാടിൽ പിന്നോട്ടില്ല. വിജിഎഫ് നിബന്ധനയിൽ മാറ്റം വരുത്താനാകില്ല. തൂത്തൂക്കൂടി ...