വഖഫ് ബോര്‍ഡുകളെ നിയന്ത്രിക്കുന്ന നിയമഭേദഗതി ബില്ലിനെതിരെ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
വഖഫ് ബോര്‍ഡുകളെ നിയന്ത്രിക്കുന്ന നിയമഭേദഗതി ബില്‍ ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു വ്യാഴാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും. ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ അവതരിപ്പിക്കുക. വഖഫ് സ്വത്തുക്കളുടെ ...