Tag: Wayanad Land Slide

സുരേഷ് ഗോപി വയനാട്ടിലെ ഉരുൾപൊട്ടൽ നടന്ന സ്ഥലങ്ങൾ സന്ദർശിച്ചു; ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിൻ്റെ നിയമവശങ്ങൾ പരിശോധിക്കണം

സുരേഷ് ഗോപി വയനാട്ടിലെ ഉരുൾപൊട്ടൽ നടന്ന സ്ഥലങ്ങൾ സന്ദർശിച്ചു; ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിൻ്റെ നിയമവശങ്ങൾ പരിശോധിക്കണം

നടനും കേന്ദ്ര സഹ മന്ത്രിയുമായ സുരേഷ് ഗോപി വയനാട്ടിലെ ഉരുൾപൊട്ടൽ നടന്ന സ്ഥലങ്ങൾ സന്ദർശിച്ചു .ഇന്ന് (ആഗസ്റ്റ് 4 ) രാവിലെയായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.ചൂരല്‍മലയിലെത്തി ബെയിലി പാലത്തിലൂടെ ...

സുരേഷ് ഗോപി നാളെ വയനാട്ടില്‍. മുണ്ടക്കൈയും ചൂരല്‍മലയും സന്ദര്‍ശിക്കും

സുരേഷ് ഗോപി നാളെ വയനാട്ടില്‍. മുണ്ടക്കൈയും ചൂരല്‍മലയും സന്ദര്‍ശിക്കും

ഉരുള്‍പൊട്ടലില്‍ കനത്ത നാശം വിതച്ച മുണ്ടക്കൈയിലും ചൂരല്‍മലയിലും നാളെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിക്കും. അവിടുത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാത്ത വിധം ആവുന്ന സ്ഥലങ്ങളിലെല്ലാം സന്ദര്‍ശിക്കാനാണ് ആഗ്രഹിക്കുന്നത്. ഇന്ന് ...

ദുരന്തബാധിതര്‍ക്കൊപ്പം മോഹന്‍ലാല്‍

ദുരന്തബാധിതര്‍ക്കൊപ്പം മോഹന്‍ലാല്‍

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ നടന്‍ മോഹന്‍ലാല്‍ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി. ആര്‍മി ക്യാമ്പില്‍ എത്തിയ ശേഷമാണ് ടെറിട്ടോറിയല്‍ ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് ...

വയനാടിന് കൈത്താങ്ങായി മോഹന്‍ലാല്‍, ദുരിതാസ്വാസ നിധിയിലേയ്ക്ക് സംഭവന നല്‍കി

വയനാടിന് കൈത്താങ്ങായി മോഹന്‍ലാല്‍, ദുരിതാസ്വാസ നിധിയിലേയ്ക്ക് സംഭവന നല്‍കി

ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയനാടിന് സഹായഹസ്തവുമായി നടന്‍ മോഹന്‍ലാല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 25 ലക്ഷം രൂപയാണ് സംഭവാന ചെയ്തു താരം. നേരത്തെ മോഹന്‍ലാല്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ഏറെ ...

ധീരതയോടെ അക്ഷീണം പ്രയത്‌നിക്കുന്നവര്‍ക്ക് സല്യൂട്ട്- മോഹന്‍ലാല്‍

ധീരതയോടെ അക്ഷീണം പ്രയത്‌നിക്കുന്നവര്‍ക്ക് സല്യൂട്ട്- മോഹന്‍ലാല്‍

വയനാട്ടിലെ മുണ്ടക്കൈ ഇപ്പോള്‍ ദുരന്ത ഭൂമിയായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ആറ് സോണുകളായി നടത്തിവരികയാണ്. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ സല്യൂട്ട് ചെയ്യുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍ ദുരന്തമുഖത്ത് ധീരതയോടെ അക്ഷീണം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ...

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം; പോലീസ് കേസ് എടുത്തു; സൈബര്‍ പോലീസിന്റെ നിരീക്ഷണം ശക്തമാക്കി

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം; പോലീസ് കേസ് എടുത്തു; സൈബര്‍ പോലീസിന്റെ നിരീക്ഷണം ശക്തമാക്കി

ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സമൂഹമാധ്യമമായ എക്‌സില്‍ കോയിക്കോടന്‍സ് 2.0 എന്ന ...

ദുരന്തനിവാരണത്തിനായി നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യണം: ബേസില്‍ ജോസഫ്

ദുരന്തനിവാരണത്തിനായി നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യണം: ബേസില്‍ ജോസഫ്

വയനാട്ടിലെ ദുരന്ത നിവാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കാന്‍ അഭ്യത്ഥിച്ച് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ അഭ്യര്‍ത്ഥന. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ...

വയനാട്ടിലെ മുണ്ടക്കൈ ദുരന്തം; മുന്നറിയിപ്പുകളെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു; കേരളത്തിലെ ദുരന്ത നിവാരണ അതോറിറ്റി വീഴ്ച്ച സംഭവിച്ചോ?

വയനാട്ടിലെ മുണ്ടക്കൈ ദുരന്തം; മുന്നറിയിപ്പുകളെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു; കേരളത്തിലെ ദുരന്ത നിവാരണ അതോറിറ്റി വീഴ്ച്ച സംഭവിച്ചോ?

വയനാട്ടിലെ മുണ്ടക്കൈ ദുരന്തം; മുന്നറിയിപ്പുകളെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു. കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ ഇത്ര കടുത്ത ആഘാതം ഉണ്ടാകാനുള്ള ...

വയനാടിനായി കളക്ഷന്‍ സെന്ററില്‍ സജീവമായി നിഖിലാ വിമല്‍

വയനാടിനായി കളക്ഷന്‍ സെന്ററില്‍ സജീവമായി നിഖിലാ വിമല്‍

തളിപ്പറമ്പ് കളക്ഷന്‍ സെന്ററിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത് സിനിമാതാരം നിഖിലാ വിമല്‍. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേയ്ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് ആരംഭിച്ച കളക്ഷന്‍ സെന്ററിലാണ് താരം എത്തിയത്. ...

വയനാട്ടിലേത് മനുഷ്യനിര്‍മിത ദുരന്തമെന്ന് മാധവ് ഗാഡ്ഗില്‍; അപകടം നടക്കുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കി

വയനാട്ടിലേത് മനുഷ്യനിര്‍മിത ദുരന്തമെന്ന് മാധവ് ഗാഡ്ഗില്‍; അപകടം നടക്കുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കി

ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായത് മനുഷ്യനിര്‍മിത ദുരന്തമാണെന്ന് പ്രാഫ. മാധവ് ഗാഡ്ഗില്‍. അനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ ആണ് പ്രകൃതിയുടെ സന്തുലനാവസ്ഥയെ തകിടം മറിക്കുന്നത്. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് ക്വാറികള്‍ ...

Page 2 of 3 1 2 3
error: Content is protected !!