നടുക്കം മാറാതെ കേരളം; ദുരന്ത ഭൂമിയായി വയനാട്; മരണം 118; കര-നാവികസേന രംഗത്ത്
നടുക്കം മാറാതെ കേരളം; ദുരന്ത ഭൂമിയായി വയനാട്; മുണ്ടക്കൈ ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലുകളില്‍ മരണം 118 ആയി. നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. ഉരുള്‍പ്പൊട്ടലിനൊപ്പമെത്തിയ മലവെള്ളപ്പാച്ചിലും കൂറ്റന്‍ പാറക്കല്ലുകളും ഒരു ...