‘രാമായണ’: രാവണനായി അഭിനയിക്കുമെന്ന് സ്ഥിരീകരിച്ച് യാഷ്
ബോളിവുഡില്‍ ഒരുങ്ങുന്ന 'രാമായണ' എന്ന സിനിമയില്‍ രാവണനായി അഭിനയിക്കുമെന്ന് സ്ഥിരീകരിച്ച് കന്നഡ സൂപ്പര്‍ താരം യാഷ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും ...
ബോളിവുഡില്‍ ഒരുങ്ങുന്ന 'രാമായണ' എന്ന സിനിമയില്‍ രാവണനായി അഭിനയിക്കുമെന്ന് സ്ഥിരീകരിച്ച് കന്നഡ സൂപ്പര്‍ താരം യാഷ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും ...
റോക്കിങ് സ്റ്റാര്‍ യാഷ് നായകനാകുന്ന ടോക്സികിന്റെ ചിത്രീകരണം ഇന്ന് ബാംഗ്ലൂരില്‍ ആരംഭിച്ചു. യാഷിന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം കെജിഎഫ് 2 എത്തിയിട്ട് 844 ദിനങ്ങള്‍ കഴിയുന്ന ദിനത്തിലാണ് ...
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം 'ടോക്‌സിക് എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സിന്റെ' ചിത്രീകരണം ഓഗസ്റ്റ് 8ന് ആരംഭിക്കും ബാംഗ്ലൂരില്‍ ആരംഭിക്കും. 'കെജിഎഫ് 2' ...
കെജിഎഫിന്റെ രണ്ടാം ഭാഗത്തിന് ശേഷം ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യാഷിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ടോക്‌സിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗീതു മോഹന്‍ദാസാണ്. ...
കെജിഎഫ് രണ്ട് ഭാഗങ്ങളിലൂടെ ഇന്ത്യ ഒട്ടാകെ ആരാധകാരെ നേടിയെടുത്ത താരമാണ് യാഷ്. നിലവില്‍ താരത്തിന്റെ അടുത്ത ചിത്രത്തിന്റെ ആവേശത്തിലാണ് യാഷിന്റെ ആരാധകര്‍. സമൂഹ്യ മാധ്യമങ്ങളില്‍ 'യാഷ് ബോസ്', ...
കെജിഎഫ് 2 റിലീസ് ചെയ്യുന്നതിനു മുന്‍പാണ് യാഷ് ബ്രാന്‍ഡ് അംബാസഡറായ ക്വാച്ചി ടിവിയുടെ പരസ്യചിത്രം ഞാന്‍ ചെയ്യുന്നത്. ആദ്യം ബോംബെയില്‍ പ്ലാന്‍ ചെയ്ത ഷൂട്ടിംഗ് കൊറോണയെത്തുടര്‍ന്ന് നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു. ...
സിനിമാപ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന 'കെജിഎഫ് 2' ട്രെയിലര്‍ എത്തി. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യാഷ് നായകനായും സഞ്ജയ് ദത്ത് വില്ലനായും എത്തുന്നു. കെ.ജി.എഫ് ഒരു ...
പാന്‍ ഇന്ത്യന്‍ തലത്തില്‍ വിജയം വരിച്ച പ്രശാന്ത് നീല്‍ ചിത്രമാണ് കെജിഎഫ്. യാഷ് നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം. 2022 ഏപ്രിലില്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുകയാണ്. ബോളിവുഡ് ...
ഇന്ത്യയൊട്ടാകെ വലിയ തരംഗം സൃഷ്ടിച്ച മാസ്സ് എന്റര്‍ടൈനര്‍ സിനിമയാണ് കെ.ജി.ഫ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും ഗെറ്റ് അപ്പും, ഡയലോഗും, യാഷ് അവതരിപ്പിച്ച റോക്കി ഭായ് എന്ന നായകന്റെ ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.