ഇന്ന് 11 ജില്ലകള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കേരളത്തിലെ വിവിധ ജില്ലകളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 11 ജില്ലകള്‍ക്കാണ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത് . നാല് ജില്ലകള്‍ക്ക് അതിശക്തമായ മഴയും ഏഴ് ...