വിഷ്ണോഃ പൃഷ്ഠേ ച വാമേ നര ഭവനമനര്‍ത്ഥപ്രദം…
മഹാവിഷ്ണു, ശ്രീകൃഷ്ണന്, ശ്രീരാമന്, ദുര്‍ഗ്ഗ, മഹാലക്ഷ്മി, സരസ്വതി തുടങ്ങിയ ശാന്ത ദേവന്മാരുടെ ക്ഷേത്രത്തിന്റെ പുറകിലും ഇടതുഭാഗത്തും ഗൃഹം പണിയരുത്.
മഹാദേവന്, പാര്‍വ്വതി, ഭദ്രകാളി, ചാമുണ്ഡി, നരസിംഹം, ഗണപതി, ശാസ്താവ് മുതലായ ഉഗ്രദേവന്മാരുടെ ക്ഷേത്രത്തിന്റെ മുമ്പിലും വലതുഭാഗത്തും വീട് പണിയരുത്.
ക്ഷേത്രമിരിക്കുന്ന ഭൂമിയെക്കാള്‍ ഉയരമുള്ള ഭൂമിയില്‍ വലതുവശത്തും മുമ്പിലും വീട് പണിഞ്ഞുകൂടാ.
ദേവാലയത്തെക്കാള്‍ ഉയരത്തില്‍ മനുഷ്യാലയം പണിയരുത്.
Recent Comments