മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണിമുകുന്ദന് നായകനാകുന്നു. 2020 ജൂണ്‍ മാസത്തില്‍ ഗാല്‍വന്‍ താഴ്വരയിലുണ്ടായ ഇന്തോ ചൈന പട്ടാളക്കാരുടെ സംഘര്‍ഷമാണ് സിനിമയുടെ ഇതിവൃത്തമെന്നറിയുന്നു. ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നതും ഉണ്ണിമുകുന്ദനാണ്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഒരു പാന്‍ ഇന്ത്യന്‍ ചലച്ചിത്രമായിരിക്കും ഇത്.
അടുത്തിടെ ഉണ്ണിമുകുന്ദന് നിര്‍മ്മിച്ച മേപ്പടിയാനില്‍ മേജര്‍ രവി ഒരു അഭിഭാഷകന്റെ വേഷം ചെയ്തിരുന്നു.
Recent Comments