ബോള്‍ഡ് ഫാഷന്‍ സ്റ്റൈലുകളാല് നിരന്തരം വിമര്‍ശനങ്ങള്‍ക്ക് ഏറ്റുവാങ്ങുന്ന ഉര്‍ഫി ജാവേദിന്റെ പുതിയ ലുക്കാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മുംബൈയില്‍ നടന്ന ഒരു ഫാഷന്‍ ഷോയിലാണ് നഗ്നവസ്ത്രമണിഞ്ഞ് ഉര്‍ഫി എത്തിയത്. ഗോള്‍ഡന്‍ നിറത്തിലുള്ള ട്രാന്‍സ്പേരന്റ് ഗൗണാണ് ഉര്‍ഫി ധരിച്ചത്. സ്ലീവ് ലെസ് ഗൗണിന് താഴെയായി ശരീരത്തിന്റെ നിറമുള്ള ഒരു ഇന്നറും ധരിച്ചിട്ടുണ്ട്. ശരീരം മുഴുവനായി കാണുന്ന രീതിയിലായിരുന്നു വസ്ത്രധാരണം. ഇതാണ് ഇത്തവണ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
View this post on Instagram
എങ്ങനെയാണ് കുട്ടികളടക്കം പങ്കെടുക്കുന്ന പരിപാടിയില്‍ ഇത്തരത്തിലുള്ള വസ്ത്രം ധരിച്ച് പ്രവേശിക്കാന്‍ അനുമതി നല്‍കിയതെന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.
Recent Comments