ഉര്‍വ്വശിയും പാര്‍വ്വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഉള്ളൊഴുക്ക് ജൂണ്‍ 21 ന് റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ക്രിസ്റ്റോ ടോമിയാണ്. സുശില്‍ ശ്യാമാണ് സംഗീതസംവിധായകന്. ബോളിവുഡ് നിര്‍മ്മാതാവ് റോണി സ്ക്രുവാല, ഹണി ട്രെഹാന്‍, അഭിഷേക് ചൗബേ എന്നിവരാണ് നിര്‍മ്മാതാക്കള്‍.


Recent Comments