ബിബിന്ജോര്ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം വെടിക്കെട്ടിന്റെ ഷൂട്ടിംഗ് ഏപ്രില്‍ അവസാനം തുടങ്ങും. ബിബിനും വിഷ്ണുവുമാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മറ്റുള്ളവരെല്ലാം പുതുമുഖങ്ങളാണ്. പുതു താരനിരയെ കണ്ടെത്താനുള്ള ഓഡിഷന് നടന്നുവരികയാണ്. എറണാകുളത്ത് പാലച്ചുവടിനടുത്തുള്ള മാറ്റിനിയുടെ ഓഫീസിലാണ് ഓഡിഷന് നടക്കുന്നത്. എട്ട് ദിവസം പൂര്‍ത്തിയായി. ഇനി ഏഴ് ദിവസത്തെ ഓഡിഷന്കൂടി അവശേഷിക്കുന്നു. ബാദുഷാ സിനിമാസും പെന്‍ ആന്റ് പെപ്പര്‍ ക്രിയേഷന്‍സും ചേര്‍ന്നാണ് വെട്ടിക്കെട്ട് നിര്‍മ്മിക്കുന്നത്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments