ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് പ്രഭാതഭക്ഷണം (ബ്രെക്ക് ഫാസ്റ്റ് ) ഒഴിവാക്കരുത്. പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരിൽ അതിറോസ്ക്ലീറോസിസ് വരാൻ സാധ്യതയുണ്ട്. ഇവരിൽ അരവണ്ണം, ബോഡിമാസ് ഇൻഡക്സ്, രക്തസമ്മർദം, രക്തത്തിലെ ലിപ്പിഡ് നില, ഫാസ്റ്റിങ്ങ് ഗ്ലൂക്കോസ് നില എന്നിവ വളരെ കൂടുതലായി കാണപ്പെടും. ഹോർമോൺ വ്യതിയാനത്തിനും സിർക്കാഡിയൻ റിഥത്തിൽ മാറ്റം എന്നിവ പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ വരാനും കാരണമാകും.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments