എല്ലാ ദോഷങ്ങളെയും കീഴടക്കുന്ന സമയം എന്നാണ് അഭിജിത്ത് മുഹൂര്‍ത്തം കൊണ്ട് അര്‍ത്ഥമാക്കുന്നത്. നട്ടുച്ച കഴിഞ്ഞ് 48 മിനിട്ട് (രണ്ടര നാഴിക) സമയം. ശത്രുവിനെ ജയിക്കാന്‍ ഉള്ള പ്രയത്നം തുടങ്ങാനും, മംഗളകാര്യങ്ങള്‍ ആരംഭിക്കാനും ഈ മുഹൂര്‍ത്തം സ്വീകരിക്കാം. ഇക്കാലത്ത് ഏറെയും വിവാഹകാര്യങ്ങള്‍ക്കായി അഭിജിത് മുഹൂര്‍ത്തം ജ്യോത്സ്യന്മാര് സ്വീകരിച്ചുകാണുന്നു. കൃത്യസമയം കണ്ടുപിടിക്കേണ്ടത് അന്നത്തെ സൂര്യോദയം തുടങ്ങി 14 നാഴികയ്ക്കും 16 1/2 നാഴികയ്ക്കും ഇടയിലുള്ള രണ്ടര നാഴിക.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments