ദിവസവും ഒരു മുട്ട കഴിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദേശിക്കാറുണ്ട്. അതിനു കാരണം എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഒരു മുട്ടയില്‍ ഏകദേശം 7 ഗ്രാം ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍, 5 ഗ്രാം നല്ല കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ് മുതലായവയാണ് അടങ്ങിയിരിക്കുന്നത്.
ശരീരത്തിന് ആവശ്യമുള്ള പോഷകഗുണകള്ക്ക് പുറമെ മുട്ടയില്‍ അടങ്ങിയ ട്രിപ്റ്റോഫാന്‍ എന്ന സംയുക്തം മനസ്സിനെ ശാന്തമാക്കുകയും ശരീരത്തിലെ ഹോര്‍മോണ്‍ തകരാറുകള്‍ കുറയ്ക്കുകയും ചെയുന്നു. അതിനാലാണ് ദിവസവും ഒരു മുട്ട കഴിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.
Recent Comments